എനിക്കു ഒത്തിരി ഇഷ്ടപ്പെട്ട ഒരു പാട്ട്..ഇന്നു വൈകുന്നേരം കേട്ടപ്പോള്‍ എവിടെ ഒക്കെയോ ഒരു നൊമ്പരം ഉണര്‍ത്തിയ ഒരു പാട്ട്.സിനിമ ഏതാ എന്നൊന്നും എനിക്കു ഓര്‍മ്മയില്ല..പാടിയത് ദാസേട്ടന് ആണെന്നറിയാം..
നിങ്ങള്‍ക്കും ഇഷ്ടപ്പെടും..കേട്ടു നോക്കൂ
NINNE PUNARAN NEET... |
15 comments:
ഉള്ളില്‍ നൊമ്പരമുണര്‍ത്തും പാട്ട്..നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ... വേദനയോ
kollaam, kollaam.. nalla paattu
അവള് കടിച്ചു കാണും...
mudaഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസ്സുകൊണ്ട് പത്തു മുപ്പത്തഞ്ചു കൊല്ലം പുറകോട്ട് പോകും!
പഴയ ഒരു നല്ല പാട്ട്
മനോഹരമായിട്ടുണ്ട് കാന്താരിക്കുട്ടി
കാന്താരീ.. പാട്ടു കൊള്ളാം.. പക്ഷേ.. ഇതു ഒറിജിനലാണെന്നു തോന്നുന്നില്ലാ.. വേറാരോ ആണു പാടിയിരിക്കുന്നത്.. സതീഷ്ബാബു?
ഒറിജിനല്‍ ദാ ഇവിടുണ്ട്..
film: Saraswatheeyamam
Music: AT Ummer
Lyrics: Vellanad Narayanan
Year: 1980
Singer: KJ Yesudas
അതെ പാമരനാണെങ്കിലും വെവര മുണ്ട്... ഒറിജിനല്‍ സൌണ്ട് ട്രാക്ക് പാമരന് കേള്‍പ്പിച്ചു.
നന്ദിയുണ്ട് രണ്ടുപേരോടും ഈ നൊമ്പരം വീണ്ടും കേള്‍പ്പിച്ചതിന്...
ചേച്ചീ,
ഈ ബ്ലോഗ് ഇന്നാണ് കൂടുതലായി ശ്രദ്ധിച്ചത്... ഇതില്‍ പോസ്റ്റിയ ഗാനങ്ങളില്‍ ഭൂരിഭാഗവും എന്റെ ഇഷ്ടഗാനങ്ങളാണ്....
ആശംസകളോടെ...
ഞാന്‍ ഇന്ന് ആദ്യമായാണ് ഈ ഗാനം കേള്‍ക്കുന്നത്. ഈ സുന്ദരഗാനം കേള്‍പ്പിച്ചതിന് നന്ദി.
സസ്നേഹം,
ശിവ
നന്ദി... (കാന്താരിയും പാമരനും പങ്കിട്ടെടുക്കുക..കാന്താരിയ്ക്ക് “ന”, പാമരന് “ന്ദി”)
ശരിക്കും നൊമ്പരമുണര്‍ത്തുന്ന പാട്ട്...
കാന്താരിക്കുട്ടീ, പുഴയോരഴകുള്ള പെണ്ണ് എന്നു തുടങ്ങണ പാട്ടുണ്ടോ? കുറേയായി തേടുന്നൂ....
നല്ല പാട്ട്....
കാന്താരിക്കും പാമരനും നന്ദി...
കാപ്പിലാന് ജീ,വഴി,ദേശാഭിമാനി ചേട്ടന്,അനൂപ്,പാമരന്,ചാണക്യന്,ഹരിശ്രീ,നിസ്,ഷാരു,വിശാലം,കുറ്റ്യാടിക്കാരന്‍ ,പൊറാടത്തു ചേട്ടന്
എല്ലാവര്ക്കും നന്ദി
Post a Comment