Friday, June 13, 2008

ആറുമുഖൻ....

എന്നും ഇങ്ങനെ കണ്ണീർ പാട്ടുകൾ കേട്ടിരുന്നാൽ മതിയോ?.(കണ്ണീർ വീണ് പാല് പിരിയരുതല്ലോ?!) ദാ ഒരു അടിപൊളി പാട്ട്. മുല്ല എന്ന ചിത്രത്തിലെ “ആറുമുഖൻ മുന്നിൽ ചെന്ന് കാവടിയൊന്നാട്.........” റിമി ടോമിയുടെ ഒരു ഫാസ്റ്റ് നമ്പർ..! റിമിടോമിയുടെ തിരിച്ചുവരവ് എന്നു വേണമെങ്കിൽ പറയാം... താള നിബദ്ധമായ ഈ പാട്ടൊന്ന് കേട്ടു നോക്കൂ..ഇഷ്ടമാവും..!
Get this widget | Track details | eSnips Social DNA

4 comments:

ജിജ സുബ്രഹ്മണ്യൻ said...

ഒരടിപൊളി പാട്ട് !

ഹരിശ്രീ said...

Super song.... thanks....

Kichu $ Chinnu | കിച്ചു $ ചിന്നു said...

ishtappettilla :-(

ഗീത said...

ഇതിന്റെ ലിറിക്സ് കൂടി ഒന്നു പോസ്റ്റുമോ കാന്താരിക്കുട്ടീ?