പുഴയോരഴകുള്ള പെണ്ണ് ആലുവ പുഴയോരഴകുള്ള പെണ്ണ്.....
..........................................
...........................................
അവളൊരു പാവം പാല്‍ക്കാരി പെണ്ണ്
പാല്‍ എന്നു പദമുള്ള ഏതു പാട്ടും ഇഷ്ടപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു...ഇപ്പോഴും ഇഷടമാണ്..കേട്ടു നോക്കൂ...
Puzhayorazhakullap... |
9 comments:
നിസ് ന്റെ അഭ്യേഥന മാനിച്ചു എനിക്കും ഏറെ ഇഷ്ടമുള്ള ഒരു പാട്ട് പോസ്റ്റ് ചെയ്യുന്നു..കേട്ടു നോക്കൂ..പുഴയോരഴകുള്ള പെണ്ണ്..ആലുവ പുശ്ഗയോരഴകുള്ള പെണ്ണ്..എത്ര നല്ല വരികള് !!
പെരുംബാവൂര്‍കാര്‍ക്ക്
ആലുവാപ്പുഴയിലെന്തു കാര്യം?
അയ്യൊ വെറുതെപറഞ്ഞതാണെ!
എനിക്കും ഇഷ്ടമാണീ പാട്ട്
എനിക്കും വളരെയിഷ്ടമാണീ പാട്ട്.. നന്ദി..
കൊള്ളാം.
നന്നായിരിക്കുന്നു.
നല്ല ഗാനം ചേച്ചി, നന്ദി
:)
ഗോപക്
പാമരന്‍ ജീ
വിശാലം
അരുണ്‍
ശ്രീ
എല്ലാവര്‍ക്കും നന്ദി
പാമരഞ് ജീ യോടു ഒരു അപേക്ക്ഷ വെക്കട്ടെ... ഹൃദയത്തിന്‍ ചന്ദന ചിതയില്‍ സ്വര്‍ണ ചിറകുള്ള ശലഭങ്ങള്‍ വീണെരിഞ്ഞു
അവയെന്റെ സ്വപ്നങ്ങളായിരുന്നു
അരുമയാം മോഹങ്ങളായിരുന്നു
ഈ പാട്ട് അറിയുമെങ്കില്‍ എനിക്കൊന്നു തരുമോ..ചിത്രം എനിക്കറിയില്ല.ദാസേട്ടന്‍ പാടിയതാ എന്നു മാത്രം അറിയാം
ഓര്‍മ്മ വരുന്നില്ല കാന്താരി. എന്‍റെ കയ്യില്‍ കുറച്ചു പഴയപാട്ടുകളുണ്ടെന്നല്ലാതെ പാട്ടിനെക്കുറിച്ചു ഒരു വിവരവുമില്ല കേട്ടോ. എതിരന്‍ജി ആണു പാട്ടിന്‍റെ ഉസ്താദെന്നാണു ഞാന്‍ മനസ്സിലാക്കിയേ. അങ്ങേരുടെ കയ്യില്‍ കാണുമായിരിക്കും.
എവിടെയെങ്കിലും കണ്ടാല്‍ പറയാം.
കാന്താരിക്കുട്ടി പുഴയെകുറിച്ചുള്ള കവിയുടെ വര്‍ണനകള്‍ മനോഹരമാണ്
പ്രത്യേകിച്ച് ആലുവാ പുഴയെക്കുറിച്ചാകുമ്പോള്‍
ദാസേട്ടന്‍ പാടിയ ഈ ഗാനവും മനോഹരമാണ്
ഈ പാട്ട് വിദ്യയെക്കുറിച്ച് കൂടുതല്‍ അറിയാമെങ്കില്‍ ഒന്ന് പറഞ്ഞു തരു
വിലാസം
പിള്ളേച്ചന്‍
anoopaweer@gamil.com
tanx for my favr8
Post a Comment