ഹൊ!എനിയ്ക്ക് ഭയങ്കരയിഷ്ട്ടമുള്ള പാട്ടാണല്ലൊ കാന്താരിക്കുട്ടി. ഹരീഷ് ഇതു ഒരു 25 കൊല്ലം പഴക്കമുള്ള പാട്ടാണ്‍. ചിത്രം-‘ഇതുമനുഷ്യനോ?’ തമ്പിയും അറ്ജ്ജുനനും യേശുദാസും വസന്തയും ആണ്‍ ശില്പികള്‍
ഷേക്‌സ്പിയര്‍ എഴുതിയ മലയാളം പാട്ട് എന്ന് പണ്ടൊരു സുഹൃത്ത് പറഞതോര്‍ക്കുന്നു :)
ആ.. ജീവിതം ഇങ്ങനൊക്കെ തന്നെ.. പക്ഷേ ആ പെന്‍ഡുലം ആടില്ലാന്ന് മാത്രം.. ചിലര്‍ക്ക് എന്നും സുഖമെന്ന ബിന്ദു... മറ്റു ചിലര്‍ക്ക് എന്നും ദുഃഖമെന്ന ബിന്ദു.. :)
4 comments:
എന്റെ കമ്പുട്ടറിന്റെ മള്‍ട്ടിമീഡിയ വര്‍ക്ക് ചെയ്യാത്തതിനാല്‍ എനിക്കു കേള്‍ക്കാന്‍ കഴിഞ്ഞില്ല.ഇത് ചെങ്കോലിലെ “മധുരം ജീവാമ്യുത ബിന്ദു” എന്ന ഗാനമാണോ?
ഹൊ!എനിയ്ക്ക് ഭയങ്കരയിഷ്ട്ടമുള്ള പാട്ടാണല്ലൊ
കാന്താരിക്കുട്ടി.
ഹരീഷ് ഇതു ഒരു 25 കൊല്ലം പഴക്കമുള്ള പാട്ടാണ്‍.
ചിത്രം-‘ഇതുമനുഷ്യനോ?’
തമ്പിയും അറ്ജ്ജുനനും യേശുദാസും വസന്തയും
ആണ്‍ ശില്പികള്‍
അയ്യൊ,കണക്ക്തെറ്റി-35 കൊല്ലമായി.
73ല്‍ ആണ്‍ സിനിമവന്നതു

Post a Comment