Friday, July 11, 2008

കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം...ഒരു കുറിയെന്‍ കാറ്റേ..

കാണുമ്പോള്‍ പറയാമോ
കരളിലെ അനുരാഗം ഒരു കുറിയെന്‍ കാറ്റേ...

ഇഷ്ടം എന്ന സിനിമയിലെ പ്രണയാര്‍ദ്രമായ ഒരു ഗാനം..





Kanumbol.mp3

11 comments:

ജിജ സുബ്രഹ്മണ്യൻ said...

കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം ....... ????

കേട്ടു നോക്കു..മനസ്സില്‍ അറിയാതെ തന്നെ പ്രണയം തോന്നുന്നതറിയാം

smitha adharsh said...

നല്ല ചിത്രത്തിലെ ഒരു നല്ല പാട്ട്...ഇതു കേള്‍പ്പിച്ചതിന് നന്ദി.....കാറ്റിനെ ഒരു ദൂതനാക്കി കൊണ്ടുള്ള ഈ പാട്ട് എത്ര കേട്ടാലും ഹൃദ്യം തന്നെ..

ഗുപ്തന്‍ said...

nalla paatt :)

Unknown said...

വീണ്ടും മനസ്സില്‍ മഴ പെയ്യ്യുന്ന ഒരു മധുരഗാനം
കൂടി
ഇഷ്ടത്തിന്റെ സംഗീത സംവിധായകന്‍?
ഗാന രചന നിര്‍വ്വഹിച്ചത്?
ആരെന്ന് അറിയാമോ
ആ വീവരങ്ങള്‍ കൂടി കൃത്യമായി പോസ്റ്റാ‍ന്‍
മറക്കല്ലെ ചേച്ചി

ഹരീഷ് തൊടുപുഴ said...

കൊള്ളാം വീണ്ടും നല്ലൊരു ഗാനം കൂടി...ആശംസകള്‍

പാമരന്‍ said...
This comment has been removed by the author.
പാമരന്‍ said...

ഉഗ്രന്‍ പാട്ട്‌! പ്രത്യേകിച്ചു ശ്രദ്ധിക്കേണ്ടത്‌ ഉപകരണങ്ങള്‍ പഴമയെ ധ്വനിപ്പിക്കുന്ന വിധത്തില്‍ ഉപയോഗിച്ചിരിക്കുന്നതാണ്‌.. കഥാ സന്ദര്‍ഭത്തിനനുസരിച്ച്‌..

അനൂപേ.. കൈതപ്രം & മോഹന്‍ സിത്താര ആണു സ്രഷ്ടാക്കള്‍..

siva // ശിവ said...

നല്ല ഗാനം...ഏറെ ഇഷ്ടമായി...

സസ്നേഹം,

ശിവ.

Unknown said...

നന്ദി പാമു

Sunith Somasekharan said...

kaanumbol parayaan kaathirikkunnu...kaanaan kazhinjilla...

ഹരിശ്രീ said...

നല്ല ഗാനം