ഇത് ഞാന്‍ എല്ലാ ദിവസവും കേള്‍ക്കുന്ന പാട്ടാണ്...കാന്താരിച്ചേച്ചിക്കും ഈ പാട്ട് ഇഷ്ടമാണെന്ന് അറിയുന്നതില്‍ സന്തോഷം ഉണ്ട് കേട്ടോ!!!ഇനി ഞാന്‍ അതൊന്നു കേള്‍ക്കട്ടേ...സസ്നേഹം,ശിവ
ഇതൊക്കെയാ എന്റെ ഇഷ്ട ഗാനങ്ങള്‍...1. ഇല പൊഴിയും ശിശിരത്തില്‍. 2. ദേവീ നിന് ചിരിയില്‍ കുളിരോ. 3. വാകപ്പൂ മരം ചൂടും. 4. പുതുമഴയായ് പൊഴിയാം. 5. ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു.6. തളിര്‍വലയോ താമര വലയോ. 7. രാഗേന്ദുകിരണങ്ങള്‍ ഒളി വീശിയില്ല. 8. ദേവതാരൂ പൂത്തൂ എന്‍ മനസ്സിന് താഴ്വരയില്. 9. പാലരുവിക്കരയില്‍ പഞ്ചമി വിടരും പടവില്‍. 10. ദൂരേ മാമലയില്‍.11. സിന്ദൂര തിലകവുമായ്.സസ്നേഹം,ശിവ.
ശിവയുടെ സെലക്ഷനുകള്‍ എല്ലാം എനിക്കുംഇഷടപെട്ടുകാന്താരിക്കുട്ടി നല്ല പാട്ടാട്ടോ
ഇത് മീനില്‍ അല്ല കാന്താരിക്കുട്ടി, ചീനവല എന്ന ചിത്രത്തിലെ പാട്ടാണ്. വയലാര്‍-എം.കെ.അര്ജ്ജുനന്.മീനില്‍ രണ്ടു പാട്ടുകളാണുള്ളത്. ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളെയും സംഗീതമേ നിന് പൂഞ്ചിറകിലും.
തെറ്റു തിരുത്തി തന്ന കണ്ണൂസിനും ബാക്കി സര്‍വശ്രീ ശിവ,അനൂപ്,വിശാലം നന്ദി
Post a Comment
5 comments:
ഇത് ഞാന്‍ എല്ലാ ദിവസവും കേള്‍ക്കുന്ന പാട്ടാണ്...
കാന്താരിച്ചേച്ചിക്കും ഈ പാട്ട് ഇഷ്ടമാണെന്ന് അറിയുന്നതില്‍ സന്തോഷം ഉണ്ട് കേട്ടോ!!!
ഇനി ഞാന്‍ അതൊന്നു കേള്‍ക്കട്ടേ...
സസ്നേഹം,
ശിവ
ഇതൊക്കെയാ എന്റെ ഇഷ്ട ഗാനങ്ങള്‍...
1. ഇല പൊഴിയും ശിശിരത്തില്‍.
2. ദേവീ നിന് ചിരിയില്‍ കുളിരോ.
3. വാകപ്പൂ മരം ചൂടും.
4. പുതുമഴയായ് പൊഴിയാം.
5. ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു.
6. തളിര്‍വലയോ താമര വലയോ.
7. രാഗേന്ദുകിരണങ്ങള്‍ ഒളി വീശിയില്ല.
8. ദേവതാരൂ പൂത്തൂ എന്‍ മനസ്സിന് താഴ്വരയില്.
9. പാലരുവിക്കരയില്‍ പഞ്ചമി വിടരും പടവില്‍.
10. ദൂരേ മാമലയില്‍.
11. സിന്ദൂര തിലകവുമായ്.
സസ്നേഹം,
ശിവ.
ശിവയുടെ സെലക്ഷനുകള്‍ എല്ലാം എനിക്കും
ഇഷടപെട്ടു
കാന്താരിക്കുട്ടി നല്ല പാട്ടാട്ടോ
ഇത് മീനില്‍ അല്ല കാന്താരിക്കുട്ടി, ചീനവല എന്ന ചിത്രത്തിലെ പാട്ടാണ്. വയലാര്‍-എം.കെ.അര്ജ്ജുനന്.
മീനില്‍ രണ്ടു പാട്ടുകളാണുള്ളത്. ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളെയും സംഗീതമേ നിന് പൂഞ്ചിറകിലും.
തെറ്റു തിരുത്തി തന്ന കണ്ണൂസിനും ബാക്കി സര്‍വശ്രീ ശിവ,അനൂപ്,വിശാലം
നന്ദി
Post a Comment