Friday, May 30, 2008

എല്ലാം ഓർമ്മകൾ....!!!

എല്ലാം ഓർമ്മകൾ....എല്ലാം ഓർമ്മകൾ എന്നീ കുഴിയിൽ മൂടീ ഞാൻ....
..................
.................
.................
കവാടങ്ങൾ മൂടുന്നു ഹൃദയം സദാ..
ജാലങ്ങൾ കാട്ടുന്നൂ കാലം മുദാ...

എന്തർത്ഥമുള്ള വരികൾ അല്ലെ?

1981 ൽ പുറത്തിറങ്ങിയ “ഒരു വിളിപ്പാടകലെ“ എന്ന ചിത്രത്തിനു വേണ്ടി പി.ഭാസ്കരൻ രചിച്ച്
ജറി അമൽ ദേവ് സംഗീത സംവിധാനം നിർവ്വഹിച്ച ഈ ഗാനം ജയചന്ദ്രനും ജാനകിയമ്മയും ചേർന്ന് ആലപിച്ചിരിക്കുന്നു.
നിങ്ങൾക്കും ഇഷ്ടമാവില്ലേ?
Get this widget Track details eSnips Social DNA

6 comments:

vimal mathew said...

maichalum mayatha chila ormakal maipan sremipoo manushyan vridha....

kantharikuttiyude ormakal orickalum mayathirickatte....

O.T...innu ente flat mate ee pattu avarthichu kettukondirickunnathu kandu.......???????

ജിജ സുബ്രഹ്മണ്യൻ said...

കവാടങ്ങൾ മൂടൂന്നു ഹൃദയം സദാ...
ജാലങ്ങൾ കാട്ടുന്നു കാലം മുദാ...

ശ്രീ said...

കുട്ടിക്കാലത്ത് ഒരുപാട് കേട്ടിട്ടുണ്ട് ഈ പാട്ട്.
ഒരിയ്ക്കല്‍ കൂടി പങ്കു വച്ചതിനു നന്ദി ചേച്ചീ...
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓര്‍മകളുടെ ഭാണ്ടക്കെട്ട്.

siva // ശിവ said...

എല്ലാം ഓര്‍മ്മകള്‍,

ഒരിക്കല്‍ എല്ലാം അവസാനിച്ചു എന്നു വിചാരിച്ചതാ‍...എന്നാലും ഓര്‍മ്മകള്‍...അത് ഒരിക്കലും അവസാനിക്കില്ലല്ലോ...നന്ദി എന്നെ വിഷമിപ്പിച്ചതിന്.

ശിവ

Unknown said...

ആശംസകള്‍ തുടരുക