Friday, May 23, 2008

മാടത്തക്കിളി...

മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം ????
വജ്രം എന്ന സിനിമയിലെ നല്ലൊരു പാട്ട്...

6 comments:

സുനില്‍ കെ. ചെറിയാന്‍ said...

'സുഖമൊരു ബിന്ദു' ഇതു മനുഷ്യനോ? എന്ന ചിത്രത്തിലേതാണ്'. ശ്രീകുമാരന്‍ തമ്പി-എം കെ അര്‍ജ്ജുനന്‍ ടീമിന്‍റേത്. പാട്ടുകള്‍ പോസ്റ്റുന്നതില്‍ സന്തോഷം

Unknown said...

ഇത് ഇപ്പഴാ കാണുന്നെ ഇനി എന്നും വരണുണ്ട് കാന്താരി ചേച്ചി

സജി said...

ഇലകൊഴിയും ശിശിരത്തില്‍.. എന്നെ വരികള്‍ കണ്ടിട്ടു വന്നതാണ് കാന്താരിക്കുട്ടി...നിരാശനായല്ലോ...
മറക്കനാക്കാത്ത ഒരു ഓര്‍മ്മ പങ്കുവക്കട്ടേ..ഈ പാട്ടുമായി ബന്ധ്പ്പെട്ട്?
http://thamassa.blogspot.com/2008/04/blog-post.html
നോക്കണേ..

ജിജ സുബ്രഹ്മണ്യൻ said...

സജീ, പാട്ട് റീപോസ്റ്റ് ചെയ്തിട്ടുണ്ട്..ഒരിക്കൽ കൂടെ വന്ന് കേട്ട് നിരാശ മാറ്റിക്കോളൂ!.

സജി said...

ശുക്രിയാ..
ആ നിരാശ മാറി...

അപ്പോള്‍ മറ്റൊരു നിരാശ്പ്പെടുത്തുന്ന ഓര്‍മ്മ കടന്നുവന്നു...

siva // ശിവ said...

ആഷാഡ മാസം...ആത്മാവില്‍ മോഹം....കേട്ടു...ഇഷ്ടമായി...