“വെറുതേയീമോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം..” എന്തു നല്ല വരികൾ അല്ലെ?. ഒരുവട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം....!! 1982 ൽ പുറത്തിറങ്ങിയ ചില്ല് എന്ന ചിത്രത്തിൽ ശ്രീ ഒ.എൻ.വി കുറുപ്പിന്റെ ഈ വരികൾജാനകിയമ്മ മനോഹരമായി പാടിയത് ഒരിക്കൽ കൂടി കേൾക്കൂ....
പലവട്ടം ഓടിയേത്താന്‍ കൊതിക്കുന്ന പഴയ പള്ളികുടത്തിന്റെ മുറ്റം.അവിടെ ഒരു പുളിമരമുണ്ട്. രാവിലെ എത്തിയാം കന്യാസ്ത്രി ടീച്ചറുന്മാര്‍ അതിന്റെ ഇലകള്‍ പെറുക്കാന്‍ പറയും ആ ഓര്‍മ്മക്കളിലൂടെ മനസ് ഒരു നിമിഷം കടന്നു പോയി
7 comments:
വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം......
paattukelppichathinu nandi...veruthe mohikkaan veendum mohippichathinum...
പാട്ട് കേള്‍പ്പിച്ചതിനു നന്ദി.വെറുതെ.....വെറുതെ
എങ്ങോട്ടൊക്കെയോ പോയി.
പലവട്ടം ഓടിയേത്താന്‍ കൊതിക്കുന്ന പഴയ
പള്ളികുടത്തിന്റെ മുറ്റം.അവിടെ ഒരു പുളിമരമുണ്ട്.
രാവിലെ എത്തിയാം കന്യാസ്ത്രി ടീച്ചറുന്മാര്‍ അതിന്റെ ഇലകള്‍ പെറുക്കാന്‍ പറയും
ആ ഓര്‍മ്മക്കളിലൂടെ മനസ് ഒരു നിമിഷം കടന്നു പോയി
എത്ര കേട്ടാലും മതിവരാത്ത മനോഹരമായൊരു ഗാനമാണ് ഇത്.
:)
അതെ, എത്ര കേട്ടാലും മതി വരാത്ത പാട്ടു്. ദാസേട്ടനും പാടിയിട്ടില്ലേ,ഈ പാട്ടു്
ഇനി ഞാനെങ്ങനെ തവളയെ തിന്നും ...?????????
Post a Comment