Thursday, May 22, 2008
സുഖമൊരു ബിന്ദു...ദു:ഖമൊരു ബിന്ദു...ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു...ജീവിതം അതു ജീവിതം...
Click here to get your own player.
എന്തു നല്ല ചിന്ത...ദുഖ:ത്തിന്റെയും സുഖത്തിന്റെയും ഇടക്കാടുന്ന ഒരു പെന്‍ഡുലം തന്നെ അല്ലേ ജീവിതം ?
വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരി വിതറും ത്രിസന്ധ്യ പോകെ...
Click here to get your own player.
ഇട നാഴിയില്‍ ഒരു കാലൊച്ച എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ ഈ പാട്ട് എന്റെ എന്നത്തേയും പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്നാണ്..കണ്ണന്റെയും ...
Subscribe to:
Posts (Atom)
