Tuesday, February 12, 2008


സീത എന്ന ചിത്രത്തില്‍ പി।സുശീല പാടി മനോഹരമാക്കിയ പാട്ട്।


പാട്ടു പാടിയുറക്കാം ഞാന്‍ താമരപ്പൂം പൈതലേ

കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ


നിന്‍ നാളില്‍ പുല്‍മാടം പൂമേടയായെടാ

കണ്ണാ നീ എനിക്കു സാമ്രാജ്യം കൈ വന്നെടാ വന്നെടാ॥ (പാട്ട് പാടി )

രാജാവായ് തീരും നീ ഒരു കാലമോമനേ

മറക്കാതെയന്നു നിന്‍ താതന്‍ ശ്രീ രാമനെ രാമനെ (പാട്ടു പാടി )

1 comment:

ഹരിശ്രീ said...

എന്റെ ഇഷ്ടഗാനങ്ങളില്‍ ഒന്നാണ് സുശീലാമ്മ പാടിയ ഈ താരാട്ട് പാട്ട്....

ആശംസകള്‍

:)