ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ഒരു തേങ്ങലായി ദാ ഈ ഗാനം .. ഓർമ്മകളേ.. കൈവള ചാർത്തി വരൂ വിമൂകമീ വേദിയിൽ... ചിത്രം പ്രതീക്ഷ ആണെന്നു തോന്നുന്നു.. കുറേ പഴയതാ സലിൽ ചൌധരിയുടെ സംഗീതം യേശുദാസിന്റെ മധുര ശബ്ദത്തിൽ കേൾക്കൂ.
പിന്നെ കാന്താരീ, “ഓര്‍മ്മകളേ കൈവള ചാര്‍ത്തി വരൂ വിമൂകമീ വേദിയില്‍..” എന്ന് എവിടെയും കേള്‍ക്കുന്നില്ലല്ലോ...? “വിമൂകമീ വേദി” എന്നല്ലേ ഉള്ളൂ. ഈ പോസ്റ്റിലും, അതുപോലെ MSL ലും ഈ തെറ്റ് കാണുന്നു.
11 comments:
....ഏതോ ശോകാന്ത രാഗം ഏതോ ഗന്ധർവ്വൻ പാടുന്നുവോ?..!! കേട്ടൂ നോക്കൂ.
ഇവിടേം ദേ ‘പാല്‍’ ആഴി... എന്നിട്ടു നെറയെ കണ്ണീര്‍ പാട്ടുകളും.. ഇങ്ങനെ കണ്ണീരു വീണാല്‍ പാലെല്ലാം പിരിഞ്ഞുപോവൂല്ലേ..
(രാവിലെ ഛണ ഖീര്‍ എന്ന് കണ്ടിട്ട് ആരോ ചണക്കീറ് എന്നെഴുതിയതില്‍ അക്ഷരത്തെറ്റ് വന്നതാണെന്ന് വിചാരിച്ചുപോയി നോക്കി.. ലവിടേം നെറച്ചു പാല്.. ചേച്ചിക്ക് മില്‍മാക്കാര് കാശു തരണുണ്ടാ ബ്ലോഗെഴുതുന്നേന്?)
അപ്പളേ പറയാന്‍ വന്ന ഐറ്റം വിട്ടുപോയി. ആ ആഷാഢ മേഘങ്ങള്‍ നിഴലുകളെറിഞ്ഞു എന്നപാട്ട് ഓഡിയോ കയ്യിലുണ്ടെങ്കില്‍ ഒന്നു പോസ്റ്റണേ പ്ലീസ്.
നല്ലൊരു ഗാനം. ഇതില് എനിയ്ക്കും ഏറ്റവും ഇഷ്ടമുള്ള ഭാഗം തന്നെയാണ് ചേച്ചി ആദ്യ കമന്റായി ഇട്ടത്.
“ഏതോ ശോകാന്ത രാഗം
ഏതോ ഗന്ധർവ്വൻ പാടുന്നുവോ...?”
എന്‍റ്റെ ഇഷ്ടഗാനങ്ങളിലൊന്നു പോസ്റ്റിയതിന് നന്ദി....:)
-ബൈജു
ഞാനും ഒരു പാട്ട് ഇട്ടിട്ടുണ്ടു. അബിപ്രായം പറയണെ....
enikku sankadamayee.......thanks.
enikku sankadamayee.......thanks.
enikku sankadamayee....saramilla...thanks.
വളരേ ഇഷ്ടമുള്‍ല പാട്ട്
എന്തോ സര്‍ച്ച് ചെയ്തപ്പോ ഗൂഗിളമ്മച്ചി ഇവിടെയെത്തിച്ചു.
“ഏതോ ശോകാന്തരാഗം ഏതോ ഗന്ധര്‍വ്വന്‍ പാടുന്നുവോ..” അതെ, നല്ല്ല രസത്തില്‍ പാടിയിരിക്കുന്നു. എനിക്കും ഇഷ്ടമാണത്.
പിന്നെ കാന്താരീ, “ഓര്‍മ്മകളേ കൈവള ചാര്‍ത്തി വരൂ വിമൂകമീ വേദിയില്‍..” എന്ന് എവിടെയും കേള്‍ക്കുന്നില്ലല്ലോ...? “വിമൂകമീ വേദി” എന്നല്ലേ ഉള്ളൂ. ഈ പോസ്റ്റിലും, അതുപോലെ MSL ലും ഈ തെറ്റ് കാണുന്നു.
അഭീ എം എസ് എൽ ലും തെറ്റ് തിരുത്തീട്ടുണ്ട്.ചൂണ്ടിക്കാണിച്ചു തന്നതിനു നന്ദി ഉണ്ട് ട്ടോ
Post a Comment